Surprise Me!

Thiruvananthapuram corporation take over the cows near padmanabha temple

2020-02-12 462 Dailymotion

Thiruvananthapuram corporation take over the cows near padmanabha temple <br />തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു.നടന്‍ സുരേഷ് ഗോപിക്ക് സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് നഗരസഭ പശുക്കളെ ഏറ്റെടുത്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Buy Now on CodeCanyon