Surprise Me!

ബുമ്രയും കോലിയും നിരാശപ്പെടുത്തിയ കിവീസ് പരമ്പര

2020-02-12 0 Dailymotion

പരിക്കേറ്റതിനെ തുടർന്ന് പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ട ഹിറ്റ്‌മാൻ രോഹിത് ശർമ്മ ടീമിൽ ഇല്ലായിരുന്നെങ്കിൽ പോലും കോലിയും ബു‌മ്രയും ഷമിയുമെല്ലാം അണിനിരന്ന ടീം ശക്തം തന്നെയായിരുന്നു. എന്നാൽ മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിൽ അഭിമാനിക്കാൻ തക്കതായി യാതൊന്നും അവശേഷിപ്പിക്കാതെയാണ് ഇന്ത്യ മടങ്ങുന്നത്.

Buy Now on CodeCanyon