Surprise Me!

ഇത്തവണ ഐപിഎൽ മത്സരങ്ങൾ വൈകിയേക്കും

2020-02-15 1 Dailymotion

അടുത്ത മാസം 29ആം തിയതി മുതൽ നടക്കാനിരിക്കുന്ന ഐ പി എൽ സീസൺ അൽപ്പം കൂടി വൈകിയേക്കുമെന്ന് സൂചന. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്ന സമയത്ത് തന്നെ ഐസിസിയുടെ ബോർഡ് മീറ്റിംഗ് നടക്കാനിരിക്കുന്നതാണ് ഇതിന് കാരണം.

Buy Now on CodeCanyon