Surprise Me!

കോലി ഏറ്റവുമധികം ഭയപ്പെടുന്ന ബൗളർമാർ

2020-02-15 0 Dailymotion

തന്റെ കരിയറിൽ ഇതാദ്യമായാണ് തുടർച്ചയായ 3 ഏകദിന പരമ്പരകളിൽ സെഞ്ചുറി നേടാൻ സാധിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങുന്നത്. ടി20 ലോകകപ്പ് മത്സരങ്ങൾ ഈ വർഷം തന്നെ നടക്കാനിരിക്കെ ആരാധരും കോലിയുടെ ഫോമിനെ പറ്റി ആശങ്കയിലാണ്.

Buy Now on CodeCanyon