Surprise Me!

കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത്

2020-02-17 63 Dailymotion

കോണ്‍ഗ്രസ് ദില്ലിയിലെ തോല്‍വിക്ക് പിന്നാലെ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. അധ്യക്ഷ സ്ഥാനം തന്നെയാണ് പ്രധാനമായും മുന്നിലുള്ളത്. രാഹുല്‍ ഗാന്ധി തിരിച്ചുവരേണ്ട കാര്യമില്ലെന്ന് പല സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായമുയര്‍ന്ന് കഴിഞ്ഞു. ഗാന്ധി കുടുംബം തന്നെ നേതൃനിരയില്‍ വേണ്ടെന്നും, പകരം ഉപദേശകങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന റോളിലേക്കും മാറണമെന്നാണ് നേതാക്കളുടെയും ആവശ്യം.<br /><br />Silent demand in Congress for non-Nehru family president

Buy Now on CodeCanyon