Surprise Me!

പിഴവുകൾ ആവർത്തിച്ച് കോലി

2020-02-21 0 Dailymotion

ഇന്ത്യൻ നായകനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ കോലിക്ക് ഇതെന്ത് സംഭവിച്ചു എന്ന ഞെട്ടലിലാണ്

ആരാധകർ. 2020 ആരംഭിച്ചത് മുതൽ കാര്യമായ നേട്ടങ്ങൾ ഇല്ലാതെയാണ് കോലിയുടെ വർഷം കടന്നുപോകുന്നത്. ഒപ്പം

തുടരെ സമാനമായ രീതിയിൽ ബാറ്റിങ്ങിലും ഇന്ത്യൻ നായകൻ പിഴവുകൾ വരുത്തുന്നു.

Buy Now on CodeCanyon