Where is Rahul Gandhi? Congress has the answer to this perennial question<br />രാഹുല്‍ ഗാന്ധി എവിടെ? ദില്ലി ദിവസങ്ങളായി കത്തിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ മുഖമായ രാഹുല്‍ ഗാന്ധിയെ മാത്രം എവിടെയും കാണാനില്ല.രാഹുല്‍ ഗാന്ധിയെയാകട്ടെ ട്വിറ്ററില്‍ അല്ലാതെ മറ്റെവിടെയും കാണാനുമില്ല. രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍ എവിടെയാണ് രാഹുല്‍ ഗാന്ധി?<br />#RahulGandhi