Surprise Me!

BCCI hit by economic slowdown? IPL playoff prize money reduced | Oneindia Malayalam

2020-03-04 111 Dailymotion

BCCI hit by economic slowdown? IPL playoff prize money reduced<br /><br />ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കീശയിലെ കനം കുറയുകയാണോ? ചിലവുകള്‍ പരമാവധി ചുരുക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ബിസിസിഐ. പുതിയ സീസണിന് പകിട്ട് കുറവായിരിക്കും. ഈ വര്‍ഷം വര്‍ണശബിളമായ ഉദ്ഘാടന പരിപാടികള്‍ നടത്തില്ലെന്ന് ബിസിസിഐ മുന്‍പേ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയും ക്രിക്കറ്റ് ബോര്‍ഡ് വെട്ടിക്കുറച്ചു.<br />#IPL2020

Buy Now on CodeCanyon