Surprise Me!

Protest impact: Why did Amit Shah avoid any mention of NRC in Kolkata? | Oneindia Malayalam

2020-03-04 772 Dailymotion

Protest impact: Why did Amit Shah avoid any mention of NRC in Kolkata?<br /><br />കൊല്‍ക്കത്തിയിലെ ശഹീദ് മിനാര്‍ മൈതാനത്ത് നടന്ന റാലിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് ബംഗാളിലെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ദില്ലിയിലെ കലാപത്തിന്‍റെ തൊട്ടുപിന്നാലെ നടക്കുന്ന റാലിയില്‍ പൗരത്വ വിഷയങ്ങളെ കുറിച്ച് അമിത് ഷാ എന്തുപറയുമെന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്.<br />#NRC #Kolkata #AmitShah

Buy Now on CodeCanyon