Surprise Me!

കോലിയുടെ വാക്കുകൾ കേട്ട് ചിരിവരുന്നു

2020-03-05 1 Dailymotion

ന്യൂസിലൻഡിനെതിരായ ഏകദിന ടെസ്റ്റ് പരമ്പരകളിലെ പരാജയം ഇന്ത്യൻ ടീമും ആരാധകരും ഒരുപോലെ മറക്കാൻ ആഗ്രഹിക്കുന്ന അദ്ധ്യായമാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഒന്ന് പൊരുതി നോക്കുക പോലും ചെയ്യാതെ ഇന്ത്യ കീഴടങ്ങിയത് വലിയ നാണക്കേടാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

Buy Now on CodeCanyon