Surprise Me!

മീഡിയ വണ്‍ ഓഫീസിന് മുന്നില്‍ ബിജെപിയുടെ ആഘോഷം

2020-03-07 72 Dailymotion

പടക്കം പൊട്ടിച്ച് ആഘോഷം... മാധ്യമ വിലക്കില്‍ <br /><br />ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ദിവസത്തെ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ മാധ്യമ വിലക്ക് ആഘോഷമാക്കിയിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. മീഡിയ വണ്ണിന്റെ ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ വിലക്ക് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Buy Now on CodeCanyon