kerala BJP leders reaction on asianet and media one ban<br /><br />ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും സംപ്രേഷണ വിലക്ക് ചോദിച്ചു വാങ്ങിയതാണ്. ഡൽഹി സംഘർഷങ്ങളെ മാധ്യമ ധാർമികതയ്ക്കു യാതൊരു വിലയും കൽപ്പിക്കാതെ ആഘോഷിച്ചത് വാർത്താ വിതരണ സംപ്രേഷണ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കു വിരുദ്ധമായിരുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം.<br /><br />