Surprise Me!

Bigg Boss Malayalam:ബിഗ് ബോസ്സിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് വീണ

2020-03-07 1 Dailymotion

Bigg Boss Malayalam: Frustrated Veena Nair<br /><br />ക്യാപ്റ്റന്‍സി ടാസ്‌ക്ക് തുടങ്ങുന്നതിന് മുന്നോടിയായി വിഷമിച്ചിരുന്ന വീണയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. മാനസികമായി തകര്‍ന്ന വീണ കരഞ്ഞു കൊണ്ടാണ് തന്റെ സങ്കടം ബിഗ് ബോസ്സിനോട് വെളിപ്പെടുത്തിയത്. വീണയെ ആശ്വസിപ്പിച്ചതിന് ശേഷം ടാസ്‌ക്ക് ഫയല്‍ നല്‍കി വീണയെ പുറത്ത് വിടുകയായിരുന്നു<br />

Buy Now on CodeCanyon