Surprise Me!

വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി സച്ചിൻ

2020-03-07 1 Dailymotion

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ഫൈനൽ മത്സരത്തിൽ സമ്മർദ്ദത്തോടെ കളിക്കരുതെന്നും ധൈര്യമായി പോയി മികച്ച പ്രകടനം കാഴ്ച്ചവെക്കുവെന്നുമാണ് സച്ചിൻ പറയുന്നത്.

Buy Now on CodeCanyon