Bigg Boss Malayalam: Daya Talks About Rajith<br />ദയയും രജിത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ. ഇന്നലെ ബിഗ് ബോസ് പ്ലസില്‍ ദയ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് ഉപദേശം നല്‍കി കഴിഞ്ഞതിന് ശേഷം. രജിത് സാര്‍ ദയക്കരികില്‍ വന്ന് പാട്ട് പാടിയിരുന്നു. ഇതോടെ മഞ്ഞുരുകി എന്നാണ് മനസ്സിലാക്കുന്നത് <br />#BiggBossMalayalam