Kamal Nath To Resign As CM Of Madhya Pradesh?<br />ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനി പുതിയ തുടക്കത്തിന് ഒരുങ്ങുകയാണെന്നുമാണ് രാജിക്കത്തില്‍ സിന്ധ്യ വ്യക്തമാക്കിയത്.
