Surprise Me!

Punjab BJP Leader Joined In Congress

2020-03-11 2,772 Dailymotion

പഞ്ചാബില്‍ BJP നേതാവ് കോണ്‍ഗ്രസില്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ രാജിവെക്കുന്നതിനിടെ പഞ്ചാബിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ജലാലാബാദ് പ്രസിഡന്റായിരുന്ന രജിന്ദര്‍ കുമാര്‍ പരുത്തിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ജലാലാബാദ് എം.എല്‍.എ രമിന്ദര്‍ ആവുലയുടെ സാന്നിധ്യത്തിലായിരുന്നു പരുത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി സഖ്യകക്ഷിയായ അകാലിദളിന് വളരെ സ്വാധീനമുള്ള മേഖലയാണ് ജലാലാബാദ്. 2009 മുതല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലാണ് ജലാലാബാദിലെ എം.പി.

Buy Now on CodeCanyon