As Congress scrambles to save MP govt, buzz grows of internal rift in BJP<br />സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി വിശ്വാസവേട്ടെടുപ്പ് നടത്താന്‍ ഗവര്‍ണറെ കാണാന്‍ ഒരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. എന്നാല്‍ മധ്യപ്രദേശില്‍ വീണ്ടും അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ തുടക്കത്തില്‍ തന്നെ ബിജെപിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്. വിശദാശങ്ങളിലേക്ക്<br />