Surprise Me!

Madhya Pardesh govt crisis: Governor expels 6 rebel ministers, BJP seeks floor test

2020-03-14 3,463 Dailymotion

Madhya Pardesh govt crisis: Governor expels 6 rebel ministers, BJP seeks floor test<br />മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. അടുത്ത നിയമസഭ സമ്മേളനത്തില്‍ സഭയില്‍ വിശ്വാസ വോട്ടടെുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഗവര്‍ണര്‍ ലാല്‍ജിയെ കാണാനുള്ള നീക്കത്തിലാണ് സംസ്ഥാനത്ത് ബിജെപി. എന്നാല്‍ ബിജെപി മുന്‍പേ തന്നെ മുഖ്യമന്ത്രി കമല്‍നാഥ് ഇന്ന് രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടു.

Buy Now on CodeCanyon