Surprise Me!

Rohit who beat Corona says "It's like stepping into new life"

2020-03-16 107 Dailymotion

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ പശ്ചാത്തലത്തില്‍ ഭീതി പടരുന്നതിനിടെ ആശ്വാസമായി കൊറോണയെ അതിജീവിച്ച രോഗിയുടെ വാക്കുകള്‍. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി സ്വദേശി രോഹിത് ദത്തയാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസവും ഒപ്പം ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ പറഞ്ഞിരിക്കുന്നത്

Buy Now on CodeCanyon