Surprise Me!

Fake Doctor Arested In Kasarkode For Corona Treatment

2020-03-23 8,670 Dailymotion

'കൊറോണ' മരുന്ന് വിറ്റ വ്യാജ വൈദ്യൻ അറസ്റ്റിൽ<br /><br />ലോകം പടര്‍ന്നുപിടിക്കുന്ന കൊറോണ രോഗബാധയുടെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പ്പനെ ചെയ്യാന്‍ ശ്രമിച്ച വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് സംഭവം. വിദ്യാനഗര്‍ ചൊല റോഡിലെ കെ.എം ഹംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Buy Now on CodeCanyon