മോദി പോലും കയ്യടിച്ചു ഈ ധീരതയ്ക്ക് മുന്നില്‍

സ്വന്തം ജീവന്‍ പോലും പണയം വച്ച് വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കുന്നവരുമണ്ട്. അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ് ക്യാപ്റ്റന്‍ സ്വാതി റാവല്‍.