kannur police chief Yathish Chandra punishes people who violated lockdown directives<br />എത്ര പറഞ്ഞാലും അനുസരിക്കാത്ത ചില കേമന്മാര്‍ ഉണ്ട് നമ്മുടെ നാട്ടില്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്തിനാന്നും ആര്‍ക്ക് വേണ്ടിയാണ് എന്നും ഒക്കെ നല്ല ബോധ്യം ഉള്ളവരാണ് ഇക്കൂട്ടര്‍. പക്ഷേ പൊലീസിന്റെ കണ്ണ് വെട്ടിച്ച് എത്താനുള്ളിടത്ത് എത്തും കാണാനുള്ളവരെ കാണും എന്നൊരു വാശി...
