Ajmal Sabu: Creative Editor Behind The Viral Troll Vido Of Trump Singing Malayalam Song<br />മലയാളി വിചാരിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കൊണ്ട് പോലും മാപ്പിള പാട്ട് പാടിക്കും. കാരണം മ്മടെ പൃഥ്വിരാജ് പതിനെട്ടാംപടിയില്‍ പറയുന്ന പോലെ മലയാളി പൊളിയല്ലേ... ഇതിപ്പൊ പറയാനുള്ള കാരണം വേറൊന്നുമല്ല. കഴിഞ്ഞ രണ്ട് ദിവസമായി മിക്കവരുടേയും സ്റ്റാറ്റസ് സാക്ഷാല്‍ ട്രംപ് ആമിന താത്തേടെ പൊന്നുമോളാണ് എന്ന് തുടങ്ങുന്ന മാപ്പിളപാട്ട് പാടുന്നതാണ്. അതിശയോക്തി ആണെന്ന് കരുതരുത് ഒരു നിമിഷം നമ്മളും അന്തം വിട്ട് നിന്ന് പോകും പാടുന്നത് ട്രംപ് തന്നെയോ എന്ന് കണ്ട് പിടിക്കാന്‍