Surprise Me!

പ്രവാസികളെ അപഹസിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം മുഖ്യമന്ത്രി

2020-03-31 1,053 Dailymotion

'Don't blame NRIs, They Are Our Backbone': Kerala CM Pinarayi Vijayan<br />നമ്മുടെ നാട് ലോകത്താകെ വ്യാപിച്ച് കിടക്കുകയാണ്. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെയുണ്ട്. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ചു. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചത്. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. കൊറോണ അവലോകനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം<br />#PinarayiVijayan

Buy Now on CodeCanyon