ഇന്ത്യയില്‍ 10 ഹോട്‌സ്‌പോട്ടുകള്‍, 2 എണ്ണം കേരളത്തില്‍

ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏഴാം ദിവസം എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇന്ത്യയില്‍ അസാധാരാണമായി രോഗം പരക്കുന്ന പത്ത് കേന്ദ്രങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ തിരിച്ചറിഞ്ഞു.