Can't open borders for Kasaragod, Karnataka govt tells Kerala HC<br />കൊവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തി മണ്ണിട്ട് അടച്ച കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക. കേരള ഹൈക്കോടതിയില്‍ ആണ് കര്‍ണാടക നിലപാട് അറിയിച്ചത്.അതേസമയം മറ്റ് രണ്ട് റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞു.