On this day: MS Dhoni 'finishes off in style' as India win 2nd ICC World Cup in 2011<br />നീണ്ട 28 വര്‍ഷം, ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഇന്ത്യ ക്രിക്കറ്റിലെ സിംഹാസനം തിരികെ പിടിച്ചിട്ട് ഇന്നേക്കു ഒമ്പത് വര്‍ഷം. 2011ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ ലോകകപ്പുയര്‍ത്തിയതിന്റെ പിറന്നാള്‍ ദിനം കൂടിയാണ് ഇന്ന് (ഏപ്രില്‍ രണ്ട്).