Dad's entry to reporter's video goes viral

ജെസീക്ക ലാങ് സണ്‍കോസ്റ്റ് ന്യൂസ് നെറ്റ് വര്‍ക് എന്ന മാധ്യമസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. വീട്ടിലെ അടുക്കളയില്‍നിന്ന് അവര്‍ ഒരു വിഡിയോ ദൃശ്യം ഷൂട്ട് ചെയ്യുന്നതിനിടെ പെട്ടെന്നാണ് അച്ഛന്‍ കടന്നുവന്നത്.