കേരളാ മോഡല്‍ എങ്ങനെ ലോക പ്രശസ്തമായി?

ഓരോ പഞ്ചായത്തിലും വിദേശത്ത് നിന്നും സംസ്ഥാനത്തിന് വെളിയില്‍ നിന്നും വരുന്നവരുടെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍മാരെ ഏര്‍പ്പെടുത്തി. ഇതോടെ പുറത്തു നിന്നു വരുന്നവരുടെ വിവരങ്ങള്‍ കൃത്യമായി ലഭിക്കുകയും രോഗ ലക്ഷണമുള്ളവരെ ഉടന്‍ ചികിത്സിക്കാനും അല്ലാത്തവരെ ഹോം ഐസൊലേഷനില്‍ നിര്‍ത്താനും സാധിച്ചു. .