Surprise Me!

ആകാശത്തേക്ക് വെടിവച്ച് ബിജെപിയുടെ നേതാവ് : Oneindia Malayalam

2020-04-07 457 Dailymotion

<br /><br />UP BJP leader Manju Tiwari apologises for firing in air during '9 minutes at 9pm' event<br /><br />പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യം വിളക്ക് തെളിയിക്കുന്നതിനിടെ ബിജെപിയുടെ വനിത നേതാവ് ആകാശത്തേക്ക് വെടുയുതിര്‍ത്തത് വലിയ വിവാദമായിരുന്നു. ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂരിലെ ബിജെപി മഹിള മോര്‍ച്ച ജില്ലാ പ്രസിഡണ്ട് മഞ്ചു തിവാരിയായിരുന്നു ഞായറാഴ്ച്ച രാത്രി 9 മണിക്ക് വിളക്ക് തെളിയിച്ചതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.

Buy Now on CodeCanyon