Surprise Me!

ലോക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ : Oneindia Malayalam

2020-04-07 530 Dailymotion

lockdown period will be extended

ഏപ്രില്‍ പതിനാല് വരെ പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Buy Now on CodeCanyon