Surprise Me!

Viral video of lion cubs crossing road : Oneindia Malayalam

2020-04-09 262 Dailymotion

നിരനിരയായി നീങ്ങുന്ന സിംഹക്കുട്ടികളുടെ വീഡിയോ

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പുല്‍മേട്ടിലൂടെ നടന്നുനീങ്ങുന്ന സിംഹങ്ങളുടെ വലിയൊരു നിര കാണാം. കൂട്ടത്തില്‍ കുസൃതിയോടെ ഓടിയും ചാടിയും നീങ്ങുന്ന സിംഹക്കുട്ടികള്‍ കൗതുകക്കാഴ്ച തന്നെ.

Buy Now on CodeCanyon