Surprise Me!

Gulf Media Reported The Press Conference Of Chief Minister Pinarayi Vijayan

2020-04-14 2 Dailymotion

Gulf Media Reported The Press Conference Of Chief Minister Pinarayi Vijayan<br />എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍.കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മളനത്തിനിടെയാണ് യു.എ.ഇ ഭരണാധികാരികളെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. ഈ രോഗകാലത്തും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുകയാണെന്നും പ്രവാസികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഭരണാധികാരികളെ കേരളം പ്രത്യേക നിലയില്‍ തന്നെ കാണുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു

Buy Now on CodeCanyon