Surprise Me!

കാരംസ് കളിക്കുമ്പോൾ പോലീസ് ഡ്രോൺ വന്നാൽ എന്ത് ചെയ്യും? | Oneindia Malayalam

2020-04-17 401 Dailymotion

Tamil Nadu police Drone Funny video

കേരള പോലീസിന്റെ വഴിയില്‍ തന്നെയാണ് തമിഴ്‌നാട് പോലീസും. നൂറുകണക്കിന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുളള സംസ്ഥാനമാണ് തമിഴ്‌നാട്. അതുകൊണ്ട് തന്നെ അതീവജാഗ്രത അത്യാവശ്യവുമാണ്. പുറത്ത് കറങ്ങി നടക്കുന്നവര്‍ പോലീസിന്റെ ഡ്രോണ്‍ തലയ്ക്ക് മുകളില്‍ കണ്ടതിന് ശേഷം കണ്ടം വഴി ഓടുന്ന നിരവധി വീഡിയോകള്‍ കേരള പോലീസ് പുറത്ത് വിട്ടിരുന്നു.

Buy Now on CodeCanyon