Rahul Gandhi Sent Truckloads Of Food, Other Items Amid Lockdown: Amethi Congress Unit

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ അമേഠിയിൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു രാഹുൽ ഗാന്ധി നേരിട്ടത്. എന്നാൽ കൊവിഡ് ആയുധമാക്കി തന്റെ രണ്ടാം വരവിന് ഒരുങ്ങുന്ന രാഹുൽ അമേഠിയിലും സ്മൃതിക്ക് വലിയ വെല്ലുവിളിയാണ് ഒരുക്കുന്നത്. സ്മൃതിയോട് നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടുള്ള ഇടപെടലുകളാണ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി നടത്തുന്നത്.