Surprise Me!

കിം ജോങ് ഉന്നിന്റെ ഫേസ്ബുക്കില്‍ മലയാളികളുടെ 'തൃശൂര്‍ പൂരം'

2020-04-22 4 Dailymotion

Mallus commenting on a Facebook page named Kim Jong Un, but the truth is different<br />ഉത്തര കൊറിയന്‍ സര്‍വ്വാധിപതിയായ കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നാണ് വാര്‍ത്തകള്‍. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുകഴിഞ്ഞു എന്ന് വരെ വാര്‍ത്തകള്‍ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. മലയാള മാധ്യമങ്ങള്ിലുെ ഈ വാര്‍ത്ത വന്നിരുന്നു .എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ വലിയ 'പൊങ്കാല' കിട്ടിക്കൊണ്ടിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനാണ്. എവിടെയാണ് ഇതെല്ലാം നടക്കുന്നത് എന്നല്ലേ... കിം ജോങ് ഉന്നിന്റെ പേരില്‍ ഉള്ള ഫേസ്ബുക്ക് പേജില്‍.

Buy Now on CodeCanyon