Surprise Me!

എന്തുകൊണ്ട് ഇനിയും രാഹുൽ ഗാന്ധി? അറിയണം ഇക്കാര്യങ്ങൾ | Oneindia Malayalam

2020-04-23 2,585 Dailymotion

Tours, image makeover as Congress plans return of Rahul Gandhi

കോണ്‍ഗ്രസില്‍ വെറും മാറ്റങ്ങള്‍ മാത്രം പോര തിരഞ്ഞെടുപ്പ് വിജയവും വേണം എന്ന രീതിയിലേക്ക് മാറണമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയെ നേരിടാനുള്ള ഏക മാര്‍ഗം സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു, എന്തായാലും വജ്രായുധം പുറത്തെടുക്കാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതി, ഇനിയെന്താകും കോണ്‍ഗ്രസ് ഫോര്‍മുല രഹസ്യം, നമുക്കൊന്ന് വിശദമായിട്ട് തന്നെ പരിശോധിക്കാം

Buy Now on CodeCanyon