Surprise Me!

Pinarayi vijayan about salary deduction of government employees

2020-04-26 5 Dailymotion

ഉത്തരവ് കത്തിച്ചവര്‍ അക്കാര്യം ഓര്‍ക്കുന്നത് നല്ലത്<br /><br />കൊവിഡ് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്. ഒരു മാസം ആറ് ദിവസത്തെ ശമ്പളം വീതം ആറ് മാസമാണ് പിടിക്കുക. സാലറി ചലഞ്ച് പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.<br /><br />

Buy Now on CodeCanyon