Surprise Me!

Russian national tv appreciates kerala model

2020-04-26 152 Dailymotion

റഷ്യന്‍ ചാനലില്‍ കേരളാ മോഡലിന് കയ്യടി

അന്താരാഷ്ട്ര മാധ്യമമായ റഷ്യന്‍ ടെലിവിഷനിലാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാകുന്നുവെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 'മാതൃകാ സംസ്ഥാനം' എന്നാണ് കേരളത്തെ ചാനല്‍ വിശേഷിപ്പിച്ചത്. കൊവിഡിന്റെ ചെയ്ന്‍ ബ്രേക്ക് ചെയ്യാന്‍ കേരളം തുടക്കം മുതല്‍ അതിയായി പരിശ്രമിച്ചെന്ന് അവതാരക പറയുന്നു.

Buy Now on CodeCanyon