Surprise Me!

Central governmet approved for opening liquor shops

2020-05-02 143 Dailymotion

മദ്യശാലകള്‍ തുറക്കാമെന്ന് കേന്ദ്രം

കേന്ദ്ര നിര്‍ദ്ദേശ പ്രകാരം, മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നതിന് വിലക്കില്ല. മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ്. ആറടി അകലം പാലിച്ചുനിന്നാകണം മദ്യം വാങ്ങേണ്ടത്. എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.

Buy Now on CodeCanyon