Surprise Me!

uae medical centre develops treatment for pandemic

2020-05-02 9,702 Dailymotion

വൈറസിനെതിരെ പുതിയ കണ്ടുപിടുത്തവുമായി യുഎഇ<br /><br />കൊറോണ വൈറസ് രോഗത്തിനെതിരായ ചികില്‍സയില്‍ വന്‍ നേട്ടം കൈവരിച്ച് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. മൂലകോശ ചികില്‍സാ രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. 73 രോഗികളില്‍ നടത്തിയ ആദ്യ ഘട്ട ചികില്‍സ വിജയകരമാണ്.<br /><br />

Buy Now on CodeCanyon