കേരള മെസ്സി മിഷാല്‍ അബുലൈസ് പറയുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്ഡ തരംഗമുണ്ടാക്കിയ താരമാണ് 12 വയസ്സുകാരനായ മിഷാല്‍ അബുലൈസ്. ലയണല്‍ മെസ്സിയുടെ ശൈലിയില്‍ ഫ്രീകിക്ക് അടിച്ചു ഗോളാക്കിയാണ് മിഷാല്‍ വൈറലായത്.