Surprise Me!

How PUBG Saved Hundreds Of Villagers From The Visakhapatnam Gas Leak

2020-05-09 77 Dailymotion

വിഷവാതക ദുരന്തം: നൂറു കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചത് പബ്ജി

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ ഫാക്ടറിയിലെ വിഷവാതക ചോര്‍ച്ചയില്‍ 11 പേരുടെ ജീവനാണ് പൊല്ിഞ്ഞത്.405 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. 128 പേര്‍ ആശുപത്രി വിട്ടു എന്നിങ്ങനെയാണ് റിപ്പോര്‍്ട്ടുകള്‍.വാതക ചോര്‍ച്ച സംബന്ധിച്ച് ജനങ്ങള്‍ക്ക് സൂചന നല്‍കുന്ന സൈറണ്‍ ഫാക്ടറിയില്‍ നിന്നും മുഴങ്ങിയില്ലെന്ന ആരോപണം ശക്തമാണ്.ഇതിനിടയിലാണ് വിഷവാതക ചോര്‍ച്ചയില്‍ നൂറുകണക്കിന് പേരെ രക്ഷിച്ചത് മൊബൈല്‍ ഗെയിം ആയ 'പബ്ജി' എന്ന സംഭവം ശ്രദ്ധേയമാകുന്നത്‌

Buy Now on CodeCanyon