Surprise Me!

രക്‍തദാഹിയായ കടുവ, ഭീതിയില്‍ തണ്ണിത്തോട് !

2020-05-12 296 Dailymotion

<br />ഒരു നാട് മുഴുവന്‍ ഭീതിയുടെ നിഴലിലാണ്. പത്തനംതിട്ട കോന്നി താലൂക്കില്‍ തണ്ണിത്തോട് എന്ന പ്രദേശത്തെ ആശങ്കയുടെ മുള്‍‌മുനയില്‍ നിര്‍ത്തിയിരിക്കുന്നത് രക്‍തദാഹിയായ ഒരു കടുവയാണ്. കടുവയുടെ ആക്രമണത്തില്‍ ഒരു പാവം മനുഷ്യന്‍ കൊല്ലപ്പെട്ടതോടെയാണ് തണ്ണിത്തോട്ടിലെ ജനങ്ങള്‍ ഭയത്തിന്‍റെ പിടിയിലമര്‍ന്നത്.

Buy Now on CodeCanyon