Surprise Me!

Bobcat Makes Huge Jump Over Water Look Effortless: Viral Video

2020-05-16 119 Dailymotion

തകര്‍ന്ന പാലം കുതിച്ചുചാടി മറികടക്കുന്ന കാട്ടുപൂച്ച

തകര്‍ന്നു കിടക്കുന്ന ഒരു പാലം അനായാസം ചാടി മറികടക്കുന്ന ഒരു കാട്ടുപൂച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.പാലം തകര്‍ന്ന ഭാഗത്ത് എത്തിയപ്പോള്‍ കുതിച്ചുചാടി മറികടക്കുകയാണ് പൂച്ച. ചാട്ടം പിഴയ്ക്കാതെ മറുകരയില്‍ എത്തിയ കാട്ടുപൂച്ച കാട്ടിലേയ്ക്ക് ഓടിമറയുന്നതും വീഡിയോയില്‍ കാണാം.

Buy Now on CodeCanyon