Stray Dogs Corner Leopard After It Attacks Man In Hyderabad
നാട്ടിലിറങ്ങിയ പുള്ളിപ്പുലിയുടെ മുമ്ബില്‍ നിന്നും രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സംഭവം നടന്നത് വല്ല കാട്ടുപ്രദേശത്താണെന്നു കരുതിയാൽ തെറ്റി, ഹൈദരാബാദിൽ , ലോക്ഡൗണില്‍ തെരുവുകള്‍ വിജനമായതോടെ ഹൈദരാബാദില്‍ മേയ് 14ന് നിരത്തിലിറങ്ങിയ പുള്ളിപ്പുലി ഒരു മധ്യവയസ്‌കനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും തെരുവുപട്ടികള്‍ രക്ഷയ്‌ക്കെത്തുന്നതുമായ ഒരു വീഡിയോ ആണ് ദേശീയ -അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.