KSRTC Ready To Ply Buses With Safety Rules From Tomorrow

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നാളെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുകയെന്നു മന്ത്രി അറിയിച്ചു.അതേസമയം, സ്വകാര്യ ബസുകള്‍ക്കും നാളെ സര്‍വീസ് പുനരാരംഭിക്കാമെങ്കിലും ഉമടകള്‍ ഇപ്പോഴില്ലെന്ന നിലപാടിലാണ്.