Surprise Me!

ഉത്രയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ : Oneindia Malayalam

2020-05-21 144 Dailymotion

Kollam Anchal Uthra's case update,
അഞ്ചലില്‍ കിടപ്പ് മുറിയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ പാമ്ബ് കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതവ് രംഗത്ത്. കഴിഞ്ഞ ഏഴിന് പാമ്ബ് കടിയേറ്റ് മരിച്ച അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര (25)യുടെ മരണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.

Buy Now on CodeCanyon