Surprise Me!

സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.9 ലക്ഷം മുതൽ

2020-05-27 3 Dailymotion

മുൻനിര മോഡലായ സൂപ്പർബ് പ്രീമിയം സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. 29.9 ലക്ഷം മുതൽ 32.99 ലക്ഷം രൂപ വരെയാണ് പുതുക്കിയ സൂപ്പർബിന്റെ എക്സ്ഷോറൂം വില. സൂപ്പർബ് വിൽപ്പനക്ക് എത്തുന്ന സെഗ്മെന്റ് അതിന്റെ പ്രീമിയം സ്വഭാവത്തിനാൽ ഉയർന്ന വിൽപ്പന നേടുന്നില്ലെങ്കിലും ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അവതരിപ്പിച്ച് ബ്രാൻഡ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

Buy Now on CodeCanyon